യെച്ചൂരിയും സാക്ഷ്യപ്പെടുത്തുന്നു. ഈ സര്‍ക്കാരിനു വീഴ്ചകളുണ്ടായാല്‍ തിരുത്തും. പൊലീസിനു വീഴ്ചകളുമുണ്ടായിട്ടുണ്ട്. സി.പി.എം. സെക്രട്ടേറിയറ്റും സര്‍ക്കാരിന്റെ വീഴ്ചകളെ ചോദ്യം ചെയ്യുന്നു. ശരങ്ങളേറെയും ആഭ്യന്തരവകുപ്പിനു തന്നെയാണ്. ശിക്ഷായിളവ് വിവാദത്തില്‍ വി.എസും സര്‍ക്കാരിനോടു തന്നെ ചോദിക്കുന്നത് ശരിയാണോ എന്നാണ്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. വീഴ്ചകള്‍ ആരു തിരുത്തും?
Advertisement