E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:15 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

കഷണ്ടിയിൽ പോലും ഇനി മുടി വളരും, സൂപ്പർ വിദ്യ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bald-head
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്തൊക്കെ മാറി മാറി പരീക്ഷിച്ചിട്ടും മുടി കൊഴിച്ചിൽ മാറുന്നില്ലല്ലോ, ഇനിയിപ്പോ എന്തുചെയ്യും? മുടി തിരിച്ചു വളരാൻ എന്തെങ്കിലും മാർഗമുണ്ടോ? എല്ലാവരും ഉത്തരം തേടുന്ന സ്ഥിരം ചോദ്യങ്ങളാണിത്. ഇതൊക്കെ നന്നായി മനസ്സിലാക്കിയ മരുന്നു കമ്പനികൾ അവസരം മുതലെടുത്ത് പല പേരിൽ പല മരുന്നുകൾ പരീക്ഷിക്കുന്നു. എന്നാൽ കഷണ്ടി മാറ്റാൻ കാശ് ചെലവാക്കിയിറങ്ങിയ ഒട്ടുമിക്ക പേരും ഉള്ള മുടി കൂടി ഓടിപ്പോവുന്നതു കണ്ട് മരുന്ന് പരീക്ഷണം പെട്ടെന്ന് നിർത്താറാണ് പതിവ്. എന്നാൽ പണച്ചെലവില്ലാതെ നഷ്ടമായ മുടിയഴക് തിരികെപ്പിടിക്കാനുള്ള ഒരു ‘നാടൻ മാജിക്ക് ഇതാ. 

 2 ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിലും മിക്സ് ചെയ്ത് ചെറുതീയിൽ ചൂടാക്കുക. ഇതിലേക്ക് ഒരു സവാളയുടെ ജ്യൂസ്യും രണ്ട് തുള്ളി ചെറുനാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നന്നായി തലയിൽ തേച്ച് പിടിപ്പിച്ച് 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മൂന്ന് മാസം അടുപ്പിച്ച് ചെയ്ത് നോക്കൂ. നരയും മുടി കൊഴിച്ചിലും മാറി മുടി ഇടതൂർന്ന് വളരും. എന്തിന്, കഷണ്ടിയിൽ പോലും മുടി വളരുന്നത് കാണാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :