E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

മുറിവുണങ്ങിയ പാടുകൾ ഇനി ഉണ്ടാകില്ല; വൈദ്യശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

scar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആഴത്തിൽ മുറിവുണ്ടാകുന്ന ഭാഗത്ത് ജീവിതകാലം മുഴുവൻ അതിന്റെ പാടുണ്ടാകും. പലരുടെയും മുഖസൗന്ദര്യത്തെപ്പോലും ഇല്ലാതാക്കുന്ന വലിയ പ്രശ്നമായി ഇതു മാറിയിട്ടുമുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കു പൂർണ പരിഹാരമാണ് പുതിയ കണ്ടുപിടുത്തം. മുറിവുണ്ടായ സ്ഥാനത്ത് മുറിപ്പാടു പൂർണമായി മാറ്റി സാധാരണ ചർമ വളർച്ച സാധ്യമാകുമെന്ന് പെൻസിൽവാനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. സൗന്ദര്യ ചികിത്സാ രംഗത്ത് വലിയ മാറ്റത്തിനു വഴിവയ്ക്കുന്നതാണ് പുതിയ കണ്ടുപിടിത്തം.

ലിപ്പോസൈറ്റ്സ് അഥവാ ഫാറ്റ് സെൽസ് കൊണ്ടാണു സാധാരണ ചർമം നിർമിക്കപ്പെട്ടിരിക്കുന്നത്. ശരീരത്തിൽ മുറിവുണ്ടാകുന്നതോടെ ഫാറ്റ്സെല്ലിന്റെ വളർച്ച ആ ഭാഗത്ത് ഇല്ലാതാകുന്നു. മിയോഫൈബ്രോബ്ലാസ്റ്റ് കോശങ്ങൾ ഉണ്ടാകുകയും അത് മുറിപ്പാടിന്റെ രൂപത്തിൽ സ്ഥിരമായി കാണപ്പെടുയും ചെയ്യും. ഇവിടെ രോമവളർച്ചയും കുറവായിരിക്കും.

ഇത്തരം മിയോഫൈബ്രോബ്ലാസ്റ്റ് കോശങ്ങളെ ഫാറ്റ് സെല്ലുകളാക്കി മാറ്റാൻ കഴിയുമെന്നതാണു പുതിയ കണ്ടുപിടിത്തം. ഈ ഭാഗത്ത് ആദ്യം രോമവളർച്ചയും പിന്നീട് ഫാറ്റ് സെല്ലുകളുടെ വളർച്ചയും സാധ്യമാക്കാമെന്നാണു കണ്ടെത്തിയിരിക്കുന്നത്. രോമവളർച്ചയുടെ ഭാഗമായി ഉണ്ടാകുന്ന ബോൺ മോർഫോജനറ്റിക് പ്രോട്ടീനാണ് ഫാറ്റ് സെല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുന്നത്.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :