ജോലിയുടെ പിരിമുറുക്കത്തിലും മാനസികാരോഗ്യം സംരക്ഷിക്കാം

Thumb Image
SHARE

ലോക മാനസികാരോഗ്യ ദിനത്തിൽ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്ന വിഷയം. ജോലിയുടെ പിരിമുറുക്കം ഏറുമ്പോള്‍ മാനസികാരോഗ്യം ഇടറിവീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് ഊന്നല്‍ നൽകിയിരിക്കുന്നത്. പല രീതിയിലുള്ള പിരിമുറുക്കങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കാമെന്ന നിർദേശങ്ങളുമായി സൈക്യാട്രിസ്റ്റ് ഡോ. ബിന്ദു മേനോന്‍.

MORE IN AROGYAM
SHOW MORE