E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 07:06 AM IST

Facebook
Twitter
Google Plus
Youtube

കൂൺ, കക്കായിറച്ചി ഇവ ഗർഭാശയാർബുദ സാധ്യത കൂട്ടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mussel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൂൺ, കക്കായിറച്ചി ഇവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? ഉണ്ട് എന്നാണെങ്കിൽ അവയുടെ ഉപയോഗം കുറയ്ക്കുന്നതാകും നല്ലത്. കാരണം കൂൺ, കക്കായിറച്ചി, കരൾ ഇവയുടെ ഉപയോഗം ഗർഭാശയ അർബുദ സാധ്യത കൂട്ടുമെന്നു പഠനം. ഗർഭപാത്രത്തിന്റെ ആവരണമായ എൻഡോമെട്രിയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഗര്‍ഭാശയ അർബുദം അഥവാ എൻഡോമെട്രിയൽ കാൻസർ. ഓരോ വർഷവും ഒമ്പതിനായിരത്തിൽപ്പരം പേർക്കാണ് ഗർഭാശയാർബുദം ബാധിക്കുന്നത്. സ്ത്രീകളിൽ കണ്ടു വരുന്ന അർബുദങ്ങളിൽ നാലാം സ്ഥാനമാണ് ഇതിനുള്ളത്.

ചില പ്രത്യേക ഭക്ഷണങ്ങൾ ഗർഭാശയാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മിസൗറി സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കരൾ, കക്കയിറച്ചി, കൂൺ ഇവയാണ് രോഗസാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ. കൂടാതെ പുകയിലയും രോഗകാരണമാകും. ഇവയിൽ അടങ്ങിയ കാഡ്മിയം ലോഹം ആണ് രോഗസാധ്യത വർധിപ്പിക്കുന്നത്.

സ്ത്രീകൾ, കാഡ്മിയം, കൂടുതലടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് ഗവേഷകർ നിർദേശിക്കുന്നു. കാഡ്മിയം, ഈസ്ട്രജൻ ഹോർമോണിനെപ്പോലെ പ്രവർത്തിക്കുകയും ശരീരത്തിൽ ഇതിന്റെ ഫലങ്ങളുണ്ടാകുകയും ചെയ്യുമെന്ന് പഠനത്തിനു നേതൃത്വം നൽകിയ ജയ്ൻമാക് എൻറോയ് പറയുന്നു.

പൂർണരൂപം വായിക്കുന്നതിന്