E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 07:21 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ആരോഗ്യകരവും ഫലപ്രദവുമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുടുംബാസൂത്രണത്തിന്റെ വിവിധ മാര്‍ഗങ്ങളെക്കുറിച്ച് എറണാകുളം മെഡിക്കല്‍ സെന്ററിലെ ഡോ. ലിസമ്മ ജോസഫ് പറയുന്നു‍. ആരോഗ്യകരവും ഫലപ്രദവുമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചാണ് ലിസമ്മ ജോസഫ് വിശദീകരിക്കുന്നുത്. 

താൽക്കാലിക മാർഗം, ശാശ്വതമാർഗങ്ങൾ, അടിയന്തിര മാർഗം എന്നിങ്ങനെ മൂന്നു രീതികളാണ് ഉള്ളത്. ആദ്യ പ്രസവം കഴിഞ്ഞവർക്ക് താൽക്കാലിക മാർഗമാണ് ഉചിതം. ടാബ്‌ലറ്റം കോപ്പർ ടിയും താൽക്കാലിക മാർഗങ്ങളാണെന്നു ഡോക്ടർ പറയുന്നു