E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:34 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഒരൊറ്റ വെളുത്തുള്ളി മതി, കൂർക്കം വലി പമ്പ കടക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snoring-solve
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൂർക്കം വലി പലരേയും അസ്വസ്ഥമാക്കുന്ന ഒരു സംഗതിയാണ്. അടുത്തു കിടക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത്. പല കാരണങ്ങളും കൂർക്കംവലിയിലേക്കു നയിക്കാം. എങ്ങനെ കൂർക്കംവലിയെ പ്രതിരോധിക്കാം. ? ചില മാർഗങ്ങൾ ഇതാ. ഒന്നുപരീക്ഷിച്ചു നോക്കൂ. 

1. ആവി പിടിക്കുക - ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാലാണ് കൂര്‍ക്കം വലിക്കുന്നത്. ആവി പിടിക്കുന്നത് ഇതിനൊരു പരിഹാരമാണ്.

2. പുതിനയും ഉലുവയും - ഉലുവയും പുതിനയും ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കി നല്ല ഉറക്കം തരുന്നവയാണ്. കുറച്ച് പുതിനയും ഉലുവയും വെള്ളത്തില്‍ ഇട്ടു വച്ച ശേഷം ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കുടിക്കാവുന്നതാണ്.

3. ഒലിവ് ഓയിലും തേനും - അരസ്പൂണ്‍ തേനും അരസ്പൂണ്‍ എടുത്ത് തമ്മില്‍ യോജിപ്പിച്ച് കിടക്കാന്‍ പോകുന്നതിന് മുന്‍പ് കുടിയ്ക്കുക

4. വിറ്റാമിന്‍ സി' - വിറ്റാമിന്‍ സിയുടെ അഭാവം കൂര്‍ക്കംവലിയിലേക്ക് നയിക്കും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഓമയ്ക്ക, ബ്രോക്കോളി, കൈതച്ചക്ക എന്നിവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.

5. മഞ്ഞള്‍ - മികച്ച ശ്വസനത്തിനു സഹായിക്കുന്നതാണ് മഞ്ഞള്‍. കുറച്ച് പാല്‍ എടുത്ത് അതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കിടക്കുന്നതിന് മുന്‍പ് കുടിയ്ക്കുക

6. യൂക്കാലിപ്റ്റസ് - ശ്വാസം മുട്ടല്‍ ഇല്ലാതാക്കി മികച്ച രീതിയിലുള്ള ശ്വസനത്തിനു യൂക്കാലിപ്റ്റസ് നല്ലതാണ്. ആവിപിടിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി യൂക്കാലിപ്റ്റസ് ചേര്‍ത്തു നോക്കൂ

7. വെളുത്തുള്ളി - വെളുത്തുള്ളി കൂര്‍ക്കം വലി തടയാൻ ഉത്തമമാണ്. വെളുത്തുള്ളി ചതച്ച് വിഴുങ്ങി വെള്ളം കുടിച്ച ശേഷം ഉറങ്ങാവുന്നതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളിയും ചേര്‍ക്കുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :