E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:38 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഹോർമോൺ വ്യതിയാനവും രോഗങ്ങളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hormone-problem
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പകർച്ച വ്യാധികളല്ലാത്ത ഏറെക്കുറെ  രോഗങ്ങൾക്കും കാരണം ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ്. പാൻക്രിയാസ്, തൈറോയ്ഡ്, ലൈംഗിക ഗ്രന്ഥികൾ, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ തോതിൽ വ്യത്യാസമുണ്ടാകുമ്പോഴാണു പ്രശ്നം. എങ്കിലും ‘ഹോർമോൺ ഇംബാലൻസ്’ അഥവാ ഹോർമോൺ അസന്തുലനം എന്ന രോഗാവസ്ഥയായി കണക്കാക്കുന്നത് ലൈംഗിക ഹോർമോണുകളുടെ വ്യതിയാനങ്ങളെയാണ്.

സ്ത്രീകളിൽ ആർത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരിൽ പ്രായമാകുമ്പോഴുമാണു സാധാരണ ഹോർമോൺ ഏറ്റക്കുറച്ചിൽ കണ്ടുവരുന്നത്. പ്രത്യുൽപാദന പ്രായവും കഴിഞ്ഞ് ഏകദേശം 40 വയസ്സ് പിന്നിടുമ്പോൾ ഹോർമോൺ ഉൽപാദനം കുറഞ്ഞേക്കാം. . ശരീരം അതിനോട് പ്രതികരിക്കുന്നതെങ്ങനെ എന്നതിനനുസരിച്ചാണു ഹോർമോൺ അസന്തുലനപ്രശ്നങ്ങൾ കണ്ടുതുടങ്ങുന്നത്.

പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണിത്. സ്ത്രീകളിലാണു ഹോർമോൺ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോർമോൺ വ്യതിയാനങ്ങളും തുടർന്നുള്ള പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും.  

ലക്ഷണങ്ങൾ   

∙ ആർത്തവം കൃത്യമല്ലാതിരിക്കുക  

∙ ദേഷ്യം ,ഉത്കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകളുണ്ടാകുക.

∙ അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുക .

∙ പെട്ടെന്നു വിയർക്കുക

∙ ഏകാഗ്രത കുറയുക .

∙ ഉറക്കം ലഭിക്കാൻ പ്രയാസപ്പെടുക.

∙ കോച്ചിപ്പിടുത്തം ഉണ്ടാകന്നു

കൂടുതൽ വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :