E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

മുടി നരച്ചോ? എങ്കിൽ ഹൃദയത്തിനു വേണം കൂടുതൽ ശ്രദ്ധ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gray-hair.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുടി നരയ്ക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധമുണ്ടോ? ബന്ധമുണ്ടെന്നാണ് ലണ്ടനിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. അകാലനര കേവലം സൗന്ദര്യ പ്രശ്നം മാത്രമല്ലെന്നും അത് ഹൃദയവുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെയും മുന്നറിയിപ്പാണെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പുരുഷന്മാരിലാണ് ഈ പാരസ്പര്യം കൂടുതൽ കണ്ടുവരുന്നത്. 

നാലു തരത്തിൽപ്പെട്ട ആളുകളെയാണ് ഇതുസംബന്ധിച്ച പഠനത്തിന് വിധേയരാക്കിയത്. മുഴുവൻ കറുത്ത മുടിയുള്ളവർ, മുഴുവൻ വെളുത്തു നരച്ച മുടിയുള്ളവർ, പാതിയിലേറെ മുടി നരച്ചവർ, പാതിയിൽ താഴെ മാത്രം മുടി നരച്ചവർ എന്നിങ്ങനെ വിവിധ തരം സ്വഭാവമുള്ള മുടിയുള്ളവരെയും അവരുടെ ഹൃദയസംബന്ധമായ രോഗങ്ങളെയും വിശദമായി പഠിച്ചശേഷമാണ് ഗവേഷകർ നിഗമനത്തിൽ എത്തിയത്.  

ഇവരിലെ പ്രമേഹം, രക്തസമ്മർദം, പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ എന്നിവയും പഠനവിധേയമാക്കി. അകാല നര ബാധിക്കുന്നവരിൽ ഭൂരിപക്ഷവും വൈകാതെതന്നെ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് അടിമപ്പെടുന്നതായി കണ്ടെത്തി. അതായത് ഹൃദയാരോഗ്യം കുറവുള്ളവരിൽ പലർക്കും പ്രായമാകും മുൻപേ നര ബാധിച്ചിരുന്നുവെന്നു സാരം. ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തിന് പലരും ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും വ്യക്തമായി. പാരമ്പര്യമായി നേരത്തെ നര ബാധിക്കുന്നവർക്ക് ഇതു ബാധകമല്ല. അമിതമായ മാനസിക സമ്മർദവും അകാലനരയ്ക്കു കാരണമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.  

സ്ട്രോക്ക് തടയാൻ ഉടൻ ശ്രദ്ധിക്കേണ്ടത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :