E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday October 25 2020 06:27 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

പനിയുള്ളപ്പോൾ എത്ര പാരസെറ്റമോൾ കഴിക്കാം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

paracetamol
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വലിയ ദൂഷ്യമില്ലാത്ത മരുന്നാണ്പാരസെറ്റമോൾ. വേദനാസംഹാരിയ‍ായും പനിമൂലമുള്ള ടെംപറേച്ചർ കുറയ്ക്കാനും പാരസെറ്റമോൾ ധാരാളമായി ലോകമൊട്ടാകെ ഉപയോഗിക്കുന്നു. 500 മില്ലിഗ്രാം ഗുളികകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പനിയുള്ള ആൾക്ക് ദിവസം (24 മണിക്കൂർ) രണ്ടരയോ മൂന്നോ ഗ്രാം വരെ ആവശ്യം അനുസരിച്ചു കഴിക്കാം. അതായത് പരമാവധി 500 മില്ലി ഗ്രാമിന്റെ ആറ് ഗുളികയിൽ കൂടുതൽ കഴി‍ക്കരുത്. വലിയ പനികളിൽ പോലും ദിവസം മൂന്നെണ്ണം കഴിക്കുമ്പോഴേ പനി കുറഞ്ഞുതുടങ്ങും. 

കുട്ടികൾക്ക് 10 മില്ലിഗ്രാം/കിലോ ഗ്രാം ശരീരഭാരം എന്ന അളവിൽ മതിയാകും. ഗുളികകൾ പൊടിച്ചു പഞ്ചസാരയോ തേനോ കലർത്തി കുട്ടികൾക്കു നൽകാം. കയ്പു കുറഞ്ഞതും രുചിയും മണവുമുള്ളതുമായ പാരസെറ്റമോൾ സിറപ്പുകളും ലഭ്യമാണ്.  

കുട്ടികൾക്ക് സാധാരണയായ‍ി സിറപ്പ്, ഡ്രോപ്സ് തുടങ്ങിയ ദ്രാവകരൂപത്തിലാക്കിയാണ് മരുന്നു നൽകുന്നത്. ഒാരോ പുതിയ മരുന്നും നൽകുമ്പോൾ കുട്ടികൾ എങ്ങനെയാണു പ്രതികരിക്കുന്നതെന്നു മനസ്സിലാക്കിവേണം നൽകേണ്ടത്. രുചിയും ഗന്ധവുമൊന്നും കുട്ടിക്കു പിട‍‍ിക്കുന്നില്ലെങ്കിൽ മരുന്ന് ഒന്നിച്ചു വേഗം നൽകി തേനോ മധുരമുള്ള മ‍റ്റു സാധനമോ(ഉദാ: കൽക്കണ്ടം) നൽകിയാൽ തുപ്പിയും ഛർദിച്ചും കളയുന്നത് ഒഴിവാക്കാനാകും. നൽകിയ മരുന്നിന്റെ പകുതുയോ അതിൽ കൂടുതലോ തു‍പ്പിക്കളഞ്ഞാൽ മാത്രം വീണ്ടും നൽകിയാൽ മതി. അല്ലാത്തപക്ഷം അടുത്ത ഡോസ് നൽകുമ്പോൾ ശ്രദ്ധിച്ചാൽ മതി. 

കൊളസ്ട്രോൾ ചികിത്സ നിർത്തണോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :