E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 12:13 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

മുടി തഴച്ചു വളരും.. ചെയ്തു നോക്കൂ ഈ ചെറിയ കാര്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hair
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുടിയുടെ പരിചരണ കാര്യത്തിൽ സ്ത്രീ പുരുഷ ഭേദമില്ലാതെ ഏവരും ഏറെ ശ്രദ്ധാലുക്കളാണ്. രണ്ടോ മൂന്നോ മുടി കൊഴിഞ്ഞാൽത്തന്നെ അതിനുള്ള കാരണവും പരിഹാരവും തേടി പോകുന്നവരും നിരവധി. സൗന്ദര്യം നിലനിർത്തുന്നതിൽ മുടിക്കുള്ള വലിയ പ്രാധാന്യംതന്നെയാണ് ഈ പരിചരണത്തിനും ശ്രദ്ധയ്ക്കുമെല്ലാം ആധാരം.

കേശഭംഗിയൊരുക്കലിൽ ചീപ്പിനുള്ള സ്ഥാനം പറയേണ്ടതില്ലല്ലോ? സ്ത്രീകളും പുരുഷന്മാരുമൊക്കെ ദിവസത്തിൽ എത്രതവണ ചീപ്പെടുക്കുന്നുവെന്നു പരിഇശോധിച്ചാൽമതി മുടിയും ചീപ്പും തമ്മിലുള്ള ഈ ബന്ധത്തിന്റെ ആഴമറിയാൻ. 

മുടിയുടെ പരിചരണത്തിന് ഏറ്റവും ഉപകാരപ്പെടുന്നതാണ് തടികൊണ്ട് ഉണ്ടാക്കിയ ചീപ്പ്. തലയോട്ടിയിലെ ചർമത്തിന്റെ ആരോഗ്യത്തിന് തടികൊണ്ടുണ്ടാക്കിയ ചീപ് നല്ലതാണ്. മുടിയിഴകളുടെ ആരോഗ്യത്തിനും ഇത് ഉപകാരപ്രദം. 

തലയോട്ടിയിലെ ചർമത്തിനു ചൂടു നൽകാനും അതുവഴി രക്തയോട്ടം വർധിപ്പിക്കാനും തടികൊണ്ടുണ്ടാക്കിയ ചീപ്പിനു പ്രത്യേക കഴിവുണ്ട്. ശിരോചർമത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കുന്നതു മുടി തഴച്ചു വളരുന്നതിനു നല്ലതാണ്. ഇതു മുടിയുടെ വേരിനെ കൂടുതൽ ബലപ്പെടുത്തുന്നതിനും താരൻപോലുള്ള രോഗങ്ങളെ അകറ്റുന്നതിനും സഹായിക്കും.

പ്ലാസ്റ്റിക് ചീപ്പുകൾ ഉപയോഗിക്കുന്നതു മുടിയിഴകൾ പൊട്ടിപ്പോകുന്നതിനും കേടുപാടുണ്ടാകുന്നതിനും ഇടയാക്കും. നനഞ്ഞ മുടിയാണെങ്കിൽപ്പോലും തടിയുടെ ചീപ്പാണെങ്കിൽ ഇങ്ങനെ സംഭവിക്കില്ല.

ആരോഗ്യം നിലനിർത്തി മുടിയിഴകളുടെ തിളക്കവും ഭംഗിയും കാത്തുസൂക്ഷിക്കാനും തടിയുടെ ചീപ്പുകൾക്ക് പ്രത്യേക കഴിവുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :