E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:10 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

താരൻ ചികിത്സിച്ചു മാറ്റാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dandruff
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. ചെറിയ അളവിൽ വരണ്ട പൊടിപോലെയുള്ള താരൻ മുതൽ വളരെയധികം കട്ടിയുള്ള പൊറ്റപോലെ ശിരോചർമത്തിലും മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന താരൻ വരെ ഉണ്ടാകാം. ഏറ്റവും കൂടുതലായി കാണപ്പെടുന്ന താരൻ സെബോറിക് ഡെർമറ്റൈറ്റിസ് (Seborrhoeic dermatitis) എന്നതാണ്. പ്രായപൂർത്തിയായവരിലാണ് സാധാരണമെങ്കിലും നവജാതരിലും ചെറിയ തോതിൽ വരാം.

സാധാരണ കാണുന്ന ഒരുതരം ഫംഗസിനു താരനുണ്ടാകുന്നതിൽ വലിയ പങ്കുണ്ട്. സെബേഷ്യസ് ഗ്രന്ഥികളിൽ നിന്നുണ്ടാകുന്ന സ്രവത്തിലെ കൊഴുപ്പുമായി പ്ര‌തി പ്ര‌വർത്തിച്ച് ഈ ഫംഗസ് ഉണ്ടാക്കുന്ന ചില ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുവന്ന പാടുകളും താരനും ചൊറിച്ചിലും ഉണ്ടാക്കുന്നു. ചിലർക്ക് മുടികൊഴിച്ചിലും വരാം. താരനു കാരണമാകുന്ന മറ്റൊരു രോഗമാണ് സോറിയാസിസ്. സോറിയാസിസ് ഉള്ളവ‌രിൽ ശല്‍ക്കങ്ങൾ കൂടുതലായിരിക്കും. പൊറ്റ പിടിച്ചിരിക്കുകയും ചെ‌യ്യും. ശിരോചർമത്തെ ബാധിക്കുന്ന ഡെർമറ്റോഫൈറ്റോസിസ് എന്ന ഫംഗസ് ബാധയും ഹെയർ ഡൈയുടെയും വീര്യമേറിയ ഷാംപുവിന്റെയും സ്ഥിരമായ ഉപ‌യോഗവും താരനു കാരണമാകാം.

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :