E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 24 2020 11:04 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

വന്ധ്യത കേസുകളിലെ പ്രധാന വില്ലൻ പിസിഒഡി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആണ്.പത്തു വന്ധ്യത കേസുകൾ എടുത്താൽ ഏഴെണ്ണത്തിനും കാരണം പിസിഒഡി ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വ്യായാമമില്ലായ്മയും കൊഴുപ്പുകൂടിയ ഭക്ഷണവും മാനസിക സമ്മർദ്ദവുമാണ് പ്രധാന കാരണങ്ങൾ. 

പുതിയ കാലത്തിന്റെ രോഗമാണ് പിസിഒഡി. ഓവുലേഷൻ അഥവാ അണ്ഡവിസർജനം പാതി വഴിയിൽ നിന്നു പോകുന്നതു മൂലം അണ്ഡാശയത്തിൽ മുഴകൾ രൂപപ്പെടുന്ന അവസ്ഥ.ഹോർമോൺ വ്യതിയാനം മൂലം പൂർണ്ണ വളർച്ചയെത്താത്ത അണ്ഡങ്ങൾ കുമിളകളായി അണ്ഡാശയത്തിൽ അവശേഷിക്കുന്നു.അണ്ഡവളർച്ച പൂർത്തിയാകാതെ നിൽക്കുന്നതു കൊണ്ടു സ്ത്രീകളിൽ പുരുഷ ഹോർമോണുകളുടെ അളവ് കൂടുന്നു. 

മേൽച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളർച്ച,ക്രമം തെറ്റിയ ആർത്തവം,അമിത രക്തസ്രാവം,മുഖക്കുരു ഇതെല്ലാം ലക്ഷണങ്ങളാണ്. വന്ധ്യതയാണ് പ്രധാന പ്രശ്നം. പുറമേ രക്തസമ്മർദം, പ്രമേഹം, എൻഡോമെട്രിയൽ കാൻസർ, ഉയർന്ന കൊളസ്ട്രോൾ, തുടങ്ങി ഹൃദയാഘാതവും ഗർഭാശയ കാൻസറും വരെ പിസിഒഡി നിയന്ത്രിക്കാതിരുന്നാൽ സംഭവിച്ചേക്കാം. 

  അൾട്രാസൗണ്ട് സ്കാനിങ്, രക്ത പരിശോധന എന്നിവയിലൂടെ രോഗം തിരിച്ചറിയാം.മരുന്നുകൊണ്ട് പരിഹരിക്കാവുന്നവയാണ് മിക്ക പ്രശ്നങ്ങളും.സങ്കീർണ്ണമായവരിൽ ശസ്ത്രക്രിയ വേണ്ടിവരും.രോഗം തുടക്കത്തിലെ കണ്ടെത്തുകയെന്നതാണ് പ്രധാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :