എം.വി.ഗോവിന്ദന്‍റെ ആര്‍എസ്എസ് പരാമര്‍ശത്തില്‍ ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി. . ആര്‍എസ്എസ്നോട് CPMന് ഒരുബന്ധവുമുണ്ടായിട്ടില്ല . അടിയന്തരാവസ്ഥക്കാലത്ത് RSSനോട് സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി . തിരഞ്ഞെടുപ്പുകാലത്ത് ജനതപാര്‍ട്ടിയോട് സഹകരിച്ചു. ആരോടും തലകുനിക്കാതെ രാഷ്ട്രീയം പറയും. RSSനെ പ്രീണിപ്പിക്കാറില്ലെന്നും മുഖ്യമന്ത്രി. ‌‌ആര്‍എസ്എസിനോട് ഒരിക്കലും യോജിപ്പില്ല. 

ENGLISH SUMMARY:

Chief Minister Pinarayi Vijayan corrected MV Govindan's recent remarks on the RSS, stating that the CPI(M) has never had any alliance with the RSS. He clarified that the party did not cooperate with the RSS even during the Emergency, although there was electoral understanding with the Janata Party. He reaffirmed that the CPI(M) does not try to appease the RSS and will never align with its ideology.