മാനേജരെ തല്ലിയെന്ന് ആരോപിച്ചുള്ള കേസിൽ കോടതി മുൻകൂർ ജാമ്യം തീർപാക്കിയതിന് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തലുകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ രണ്ട് നടിമാരോട് തന്റെ മുൻ മാനേജരെന്ന് പറയുന്ന വിപിൻ കുമാർ മോശമായി പെരുമാറിയെന്ന് ഉണ്ണി മുകുന്ദൻ. വിപിൻ കുമാറുമായുള്ളത്  അടിക്കേസല്ലെന്നും നടിമാർ ഉന്നയിച്ച പരാതി വൈകാരികമായി ചോദിക്കുക മാത്രമാണുണ്ടായതെന്നും ഉണ്ണിമുകുന്ദന്റെ വിശദീകരണം

ENGLISH SUMMARY:

After securing anticipatory bail in a case related to allegedly assaulting his former manager, actor Unni Mukundan held a press conference. He revealed that Vipin Kumar, his former manager, had misbehaved with two Malayalam actresses. Unni clarified that the case was not about assault and the actresses had only emotionally questioned the issue.