മെസിയെയും അദ്ദേഹത്തിന്‍റെ കളിയും നേരിട്ട് കാണാനുള്ള മോഹം നടക്കാതെ പോകുമെന്ന നിരാശയിലേക്ക് ഫുട്ബോള്‍ ആരാധകര്‍ എത്തുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണ്? ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു അവ്യക്തത തന്നെയാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ മെസ്സി വരുന്നതിന് തടസ്സങ്ങളില്ലെന്നാണ് മന്ത്രി വി.അബ്ദുറഹ്മാന്‍ പറയുന്നത്. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉത്തരവാദിത്തം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം മല്‍സരത്തിന് തയ്യാറാണെന്നും മന്ത്രി പറയുന്നു

ENGLISH SUMMARY:

As football fans fear they may miss the chance to see Lionel Messi play live in Kerala, uncertainty still clouds the event. Minister V. Abdurahiman has clarified that there are no obstacles from the state government’s side and expressed hope that sponsor, Reporters Broadcasting Company, will fulfill its responsibilities. He also confirmed that Greenfield Stadium in Thiruvananthapuram is fully prepared for the match.