കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ എഐസിസി വിളിച്ച ഡൽഹി യോഗത്തിന് പോകാതെ കെ. സുധാകരൻ. സണ്ണി ജോസഫിന്‍റെ ചുമതലയേൽക്കൽ ചടങ്ങിൽ നിന്ന് ശശി തരൂർ, എംകെ രാഘവൻ, ബെന്നി ബഹനാൻ ഉൾപ്പെടെ ഒരു കൂട്ടം എംപിമാർ വിട്ടുനിന്നത് നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയിലാണെന്നും വ്യക്തമായി. അതേസമയം, നേതൃമാറ്റത്തിൽ ആർക്കും എതിർപ്പില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പക്ഷം.
ENGLISH SUMMARY:
Amid the KPCC leadership change, senior leader K. Sudhakaran skipped the AICC meeting in Delhi. Several MPs, including Shashi Tharoor, MK Raghavan, and Benny Behanan, were absent from Sunny Joseph's official takeover ceremony, signaling evident dissatisfaction with the new leadership. However, Sunny Joseph has stated that there is no opposition to the leadership change.