E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

അലിൻഡ് തുറക്കുന്നത് ആർക്കുവേണ്ടി ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുണ്ടറ അലിന്‍ഡ‍് തുറക്കാനുള്ള നീക്കത്തിനെതിരേ ചിലയാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്കെല്ലാം ഞങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്നും പറഞ്ഞാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇന്നലെ 9 മണി ചര്‍ച്ച അവസാനിപ്പിച്ചത്. ആ ആളുകളില്‍ ഇപ്പോള്‍ സംസാരിച്ച റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പെടുമോ? കമ്പനി തുറന്നതിനെ പച്ചയ്ക്ക് എതിര്‍ത്ത തലമുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ പെടുമോ? തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പെടുമോ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇന്ന് 9 മണി ചര്‍ച്ച

ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. അലിന്‍ഡ് തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും തൊഴിലാളി താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന വാദം അംഗീകരിക്കണമെങ്കില്‍ ആദ്യം അത് വി.എസിന് ബോധ്യപ്പെടട്ടെ. ഇ.പി.ജയരാജന് ബോധ്യപ്പെടട്ടെ. പിന്നെ റവന്യൂമന്ത്രിക്ക് ബോധ്യപ്പെടട്ടെ. ഇവര്‍ക്ക് ബോധ്യമാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ തിരുത്തട്ടെ.