police-3

മദ്യപിച്ച് വാഹനമോടിച്ചതിന് ആലപ്പുഴ അരൂരില്‍ ഡിവൈഎസ്പി കസ്റ്റഡിയില്‍. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി വി.അനില്‍കുമാറാണ് പിടിയിലായത്. വൈകിട്ട് ഏഴരയോടെയാണ് പിടിയിലായത്.