youth-arrest

TOPICS COVERED

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടില്‍ മുഹമ്മദ് അനസ് ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്. 

ഇക്കഴിഞ്ഞ 19ന് പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ നല്ലളത്തുള്ള വീട്ടില്‍ കയറി അതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു.

ENGLISH SUMMARY:

the arrest of Muhammad Anas in a child abuse case where a minor girl was assaulted. The accused entered the victim's home and committed the crime, leading to his apprehension by Nallalam Police following a complaint.