കണ്ണൂര്‍ പാനൂരില്‍ സ്കൂളിന് സമീപത്ത് നിന്ന് ടാര്‍ വീപ്പയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ ഐസ്ക്രീം ബോളുകള്‍ കണ്ടെത്തി. ബോംബെന്ന് സംശയം. പരിശോധന തുടരുന്നു. വടിവാളുകളും സ്ഥലത്തുനിന്ന് കണ്ടെത്തി. കണ്ണവത്തും ബോംബ് കണ്ടെയ്നറുകള്‍ കണ്ടെത്തി.
ENGLISH SUMMARY:
Kannur news reports an ice cream bomb scare near a school in Panur. Police are investigating the situation after suspicious items were found.