കോഴിക്കോട് നാദാപുരം കല്ലാച്ചി റോഡിൽ ഒരേ നിറത്തിലുള്ള ഷർട്ട് തിരഞ്ഞെടുത്തതിനെച്ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായി. തുണിക്കടയിൽ നിന്ന് ആരംഭിച്ച തർക്കം പിന്നീട് റോഡിലേക്ക് നീണ്ടു. എന്നാൽ പൊലീസ് എത്തിയതോടെ യുവാക്കൾ കടന്നുകളഞ്ഞു.
ENGLISH SUMMARY:
A dispute over selecting the same colored shirt led to a clash between youngsters in Nadapuram, Kozhikode. The argument, which started inside a clothing store, escalated onto the road. However, the youths fled the scene as the police arrived.