TOPICS COVERED

തൃശൂര്‍ വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. വിഷ്ണുവിനെ വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ശ്രമിക്കവെയാണ് സേവ്യറിന് കുത്തേറ്റത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിന് കുത്തേറ്റു. 

ENGLISH SUMMARY:

A young man was stabbed to death