malappuram-village-assistant-bribery-arrest

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ. മലപ്പുറം തിരുവാലി വില്ലേജ് അസിസ്റ്റന്റ് നിഅമത്തുള്ളയാണ് പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താൻ 7.5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 50,000 രൂപ കൈമാറുന്നതിനിടെയാണ് പിടിയിലായത്.

 
ENGLISH SUMMARY:

Thiruvali Village Assistant Niamathulla was caught red-handed by vigilance officers while accepting a ₹50,000 bribe. He had demanded ₹7.5 lakh to rectify an error in a land document.