kidnap-case

തിരുവനന്തപുരം മംഗലപുരത്ത് പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി.   സഹപാഠിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. പ്രതികളിലൊരാള്‍ക്ക് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തി. 

 
ENGLISH SUMMARY:

Four accused have been arrested in the case of kidnapping