കോഴിക്കോട് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടി
- Crime
-
Published on Feb 02, 2025, 10:00 PM IST
കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടി. ലോഡ്ജ് ഉടമയും ജീവനക്കാരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു യുവതിയുടെ മൊഴി.
പരുക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം
ENGLISH SUMMARY:
Woman jumps from building while resisting rape attempt
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list mmtv-tags-kerala-crime 6cs98b02p82u4vceotik7u76t0-list kozhikode-bureau 2l7tomea26j7sb0euivp8dor61