tcr-death

TOPICS COVERED

തൃശൂര്‍ ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുളളില്‍ അമ്മയും മകനും മരിച്ചനിലയില്‍. കാട്ടികുളം അജയന്‍റെ ഭാര്യ മിനി(56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചത്.  ഇന്നു പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു. ടെറസിനു മുകളിൽ ജെയ്തുവിന്റെ മൃതദേഹവും കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് സൂചന

 
ENGLISH SUMMARY:

Mother and son found dead inside house in Thrissur