ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷ് കോട്ടയത്ത്പിടിയില്‍. കടുത്തുരുത്തി കോതനല്ലൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസിലാണ് അറസറ്റ്