ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഡോക്ടറെ രോഗി കയ്യേറ്റംചെയ്തു. തകഴി സ്വദേശിയായ ഷൈജുവാണ് ഡോക്ടറെ മര്‍ദിച്ചത്. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അഞ്ജലിക്കാണ് പരുക്കേറ്റത്. ഷൈജു മദ്യലഹരിയില്‍ ആയിരുന്നെന്ന് ഡോക്ടര്‍. ഷൈജുവിനെ പിടിച്ചുമാറ്റിയത് ജീവനക്കാര്‍. ഇയാള്‍ കടന്നുകളഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.