father-murder

TOPICS COVERED

കോഴിക്കോട് പേരാമ്പ്രയില്‍ മകന്‍ അച്ഛനെ ചവിട്ടി കൊന്നു. ഇന്നലെയാണ് കുത്താളി സ്വദേശി ശ്രീധരന്‍ മരിച്ചത്.  മകന്‍ ശ്രീലേഷ് അറസ്റ്റിലായി. വാരിയെല്ല് തകര്‍ന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.