തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛന് മരണംവരെ കഠിനതടവ് ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്. ഒന്നര വയസില്‍ അമ്മ മരിച്ച കുട്ടിയെ പീഡിപ്പിച്ചത് അഞ്ചുവയസുമുതല്‍. അച്ഛന്റെ ഉപദ്രവം കുട്ടി അറിയിച്ചത് ക്ലാസ് ടീച്ചറെ.
ENGLISH SUMMARY:
The father who molested his daughter in Thiruvananthapuram has been sentenced to rigorous imprisonment till death