walkroo

TOPICS COVERED

വാക്കറൂ ഫൗണ്ടേഷന്‍ കേരള പൊലീസിന് അത്യാധുനിക സോടോക്സ അനലൈസര്‍ കൈമാറി. ഉമിനീര്‍ സാംപിള്‍ പരിശോധിച്ച് ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്നതാണ് 15 ലക്ഷം രൂപ വിലവരുന്ന ഈ നൂതന ഉപകരണം. കൊച്ചി കുസാറ്റ് ഓ‍ഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാക്കറൂ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് ഉപകരണം കൈമാറി. സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, KMRL എം.ഡി ലോക്നാഥ് ബെഹ്റ, റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. ജി.എന്‍.രമേഷ്, ഡി.ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.

ENGLISH SUMMARY:

Malayala Manorama Online News reports on the Wakkeru Foundation's donation of a sophisticated Sodtox Analyzer to the Kerala Police. This advanced device can detect the presence of drugs in saliva samples, marking a significant technological advancement for law enforcement