white-gold

പ്രമുഖ ഗോൾഡ് ബയിങ് സ്ഥാപനമായ വൈറ്റ് ഗോൾഡ് തൃശൂരില്‍ പ്രവർത്തനം ആരംഭിച്ചു. തൃശൂര്‍ എംജി റോഡിലെ അംബിക ആർക്കേഡിൽ ആണ് വൈറ്റ് ഗോൾഡിന്റെ 104 –ാം ബ്രാഞ്ചിന് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ ടെലിവിഷൻ അവതാരികയും വൈറ്റ് ഗോൾഡ് ബ്രാൻഡ് അംബാസിഡറുമായ ലക്ഷ്മി നക്ഷത്ര പങ്കെടുത്തു. കയ്യിലുള്ള സ്വർണവും പണയ സ്വർണവും അതിവേഗം വിറ്റഴിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവമാണ് വൈറ്റ് ഗോൾഡ് സമ്മാനിക്കുകയെന്ന് മാനേജിംഗ് ഡയറക്ടർ സി.ജെ.ബാബു  പറഞ്ഞു.

ENGLISH SUMMARY:

White Gold, a leading gold-buying firm, has expanded its presence to Thrissur with the opening of its 104th branch at Ambika Arcade on MG Road. The branch was inaugurated by popular television host and brand ambassador Lakshmi Nakshathra. Managing Director Babu C.J. (Sabju) stated that the establishment aims to provide a seamless experience for customers looking to sell their gold or release pledged gold quickly and transparently. With over 100 branches across South India, White Gold continues to focus on offering professional valuation and competitive prices to its customers in Kerala.