aadi-institute

TOPICS COVERED

പ്ലസ് ടു പരീക്ഷയിൽ 50 ശതമാനത്തില്‍ അധികം മാർക്ക് നേടിയ വിദ്യാർഥികള്‍ക്ക് സ്കോളർഷിപ്പും സ്പോട്ട് അഡ്മിഷൻ ഡ്രൈവും സംഘടിപ്പിക്കാന്‍ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്കായി‘യുവത്വം 2025’ എന്ന പേരിൽ ഒരു കോടി രൂപയുടെ സ്കോളർഷിപ്പും സ്പോട്ട് അഡ്മിഷൻ ഡ്രൈവുമാണ് ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഒരുക്കുന്നത്. കേരളത്തിലെ ആദി ഗ്രൂപ്പിന്റെ  വിവിധ ക്യാംപസുകളിലായാണ് സ്കോളർഷിപ്പിനായുള്ള പരീക്ഷയും അഡ്മിഷൻ ഡ്രൈവുകളും നടക്കുന്നത്. വിജയിക്കുന്ന വിദ്യാർഥികള്‍ക്ക് Oil & Gas, Hospital Administration, Accounting, Digital Marketing, Logistics, Artificial Intelligence തുടങ്ങിയ  പ്രഫഷനൽ കോഴ്‌സുകളിൽ പഠിക്കാൻ അവസരം ലഭിക്കും.  സാമ്പത്തികഭാരം കുറച്ച്, തൊഴിൽ സാധ്യത ഏറിയ കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളുടെ പ്രവേശനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

ENGLISH SUMMARY:

Aadhi Group of Institutions is launching 'Yuvathwam 2025', a ₹1 crore scholarship and spot admission drive for students who scored above 50% in their Plus Two exams. The initiative, focused on job-oriented courses like Oil & Gas, Hospital Administration, and AI, aims to ease financial burdens and improve employment prospects. Exams and admissions will be held across Aadhi campuses in Kerala.