kp-namboothiris

TOPICS COVERED

തൃശൂർ ആസ്ഥാനമായ കെ.പി.നമ്പൂതിരീസിൻ്റെ നൂറാം വാർഷികം പ്രൗഡഗംഭീരമായി ആഘോഷിച്ചു. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്.കല്യാണരാമൻ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.നമ്പൂതിരീസ് ഉടമ ഭവദാസൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെപ്പേര്‍ തൃശൂർ ലുലു ഹയാത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു

ENGLISH SUMMARY:

The centenary celebration of K.P. Namboodiri’s, headquartered in Thrissur, was held with grandeur. The event was inaugurated by Kalyan Jewellers owner T.S. Kalyanaraman and presided over by K.P. Namboodiri’s owner Bhavadasan Namboodiri. The ceremony at Lulu Hayatt, Thrissur, witnessed participation from prominent figures across various sectors.