myg

TOPICS COVERED

മൈജി ഫ്യൂച്ചർ ഷോറൂം കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. നടൻ ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ളയൻസസ് , സ്മോൾ അപ്ളയൻസസ്, ഗ്ളാസ് ആൻഡ് ക്രോക്കറി ഉൾപ്പെടെ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണ് തുറന്നത്.  മികച്ച ഓഫറുകളും വിലക്കുറവും ഒരുക്കിയാണ് ഉപഭോക്താക്കളെ വരവേൽക്കുകയെന്ന്  മൈജി അറിയിച്ചു .

ENGLISH SUMMARY:

The MyG Future showroom has officially opened its doors in Kothamangalam, with popular Malayalam actor Tovino Thomas inaugurating the new tech and electronics retail space.