സലഫി ലേണിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ 37-ാം സംസ്ഥാന സംഗമവും അവാര്‍ഡ് വിതരണവും കോഴിക്കോട് നടന്നു. മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. KNM പ്രസിഡന്റ് ടി.പി അബ്ദുള്ള കോയ മദനി, സുവനീര്‍ പ്രകാശനം ചെയ്തു.സംഗമത്തിന്റെ ഭാഗമായി വൈജ്ഞാനിക സമ്മേളനം, ഖുര്‍ആന്‍ വിജ്ഞാന മത്സരങ്ങള്‍, പുസ്തക പ്രകാശനം എന്നിവയും നടന്നു.
ENGLISH SUMMARY:
The 37th State Conference and Award Distribution Ceremony of the Salafi Learning and Research Center was held at the Muhammad Abdurahiman Sahib Memorial Jubilee Hall in Kozhikode. The event was inaugurated by Minister Muhammad Riyas. KNM President T.P. Abdullah Koya Madani released the souvenir during the ceremony. As part of the conference, various programs were organized, including a scientific conference, Quran knowledge competitions, and book releases