get-my-admission-feature-01

TOPICS COVERED

എംബിബിഎസ് ഉള്‍പ്പെടെ മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നത് മുതല്‍ പ്രവേശനം നേടുന്നതുവരെ എല്ലാ നടപടിക്രമങ്ങളും കൃത്യമായി ചെയ്തുകൊടുക്കുന്ന ഒരിടം. രക്ഷിതാക്കള്‍ക്ക് സമ്മര്‍ദമില്ലാതെ അഡ്മിഷന്‍ പ്രക്രിയ നിയന്ത്രിക്കാം. ഇതിനുള്ള ഫലപ്രദമായ വഴിയാണ് കണ്ണൂര്‍ സ്വദേശിയായ സലിം സി.കെ കൊച്ചിയില്‍ ആരംഭിച്ച ഗെറ്റ്മൈഅഡ്​മിഷന്‍.കോം (getmyadmission.com).

ഇന്ത്യയിലെ മെഡിസിന്‍ അഡ്​മിഷന് വേണ്ടി മാത്രം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു കംപ്ലീറ്റ് സൊല്യൂഷന്‍ സര്‍വീസ് നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് ആണ് ഗെറ്റ്മൈഅഡ്മിഷന്‍.കോം. ഒരു കുട്ടിയുടെ പ്രവേശന പരീക്ഷ മുതല്‍ നീറ്റ് റിസള്‍ട്ടിന് ശേഷം ഓള്‍ ഇന്ത്യ റാങ്ക് അടിസ്ഥാനത്തില്‍ ഏതൊക്കെ സംസ്ഥാനത്ത് സാധ്യതയുണ്ടെന്ന് മനസിലാക്കി അഡ്മിഷന്‍ വരെയുള്ള നടപടിക്രമങ്ങള്‍, അതില്‍ ചെയ്യേണ്ട ഡോക്യുമെന്‍റേഷന്‍, ആ പ്രോസസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഒക്കെ ഗെറ്റ്മൈഅഡ്മിഷന്‍.കോം ചെയ്​തുനല്‍കും. 

നീറ്റിലെ എംബിബിഎസ്, ബിഡിഎസ്, ബിഎംഎസ്, ബിഎച്ച്എംഎസ്, വെറ്ററിനറി എന്നീ യുജി കോഴ്​സുകളുടേയും പിജി എംഡി, എംഎസിന്‍റെ എല്ലാ ബ്രാഞ്ചുകളുടെയും എംഡിഎസ് കോഴ്​സുകളുടെയും അഡ്മിഷന്‍ നടപടിക്രമങ്ങള്‍ ഗെറ്റ്മൈഅഡ്മിഷന്‍.കോം പൂർത്തീകരിച്ച് നൽകും. 

ഇനി അലോട്ട്മെന്‍റിലൂടെ ഒരു സീറ്റ് ലഭിക്കാതിരുന്നാല്‍, സര്‍ക്കാരിന് നല്‍കേണ്ട ജിഎസ്ടി ഒഴികെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്നും ഗെറ്റ്മൈഅഡ്മിഷന്‍.കോമിന്‍റെ സര്‍വീസ് എഗ്രിമെന്‍റില്‍ പറയുന്നു.

എം.ബി.ബി.എസ് സീറ്റ് വാങ്ങി നൽകുന്ന സ്ഥാപനമല്ല ഇത്. അത്തരം അവകാശവാദങ്ങളിലും ചതിക്കുഴികളിലും വീണു പോകരുതെന്ന് ഗെറ്റ് മൈ അഡ്മിഷൻ ഡോട്ട് കോം സ്ഥാപകൻ സലിം സി.കെ. പറഞ്ഞു. സ്വന്തം മെഡിക്കൽ കോളജ് ഉണ്ടായാലും നീറ്റിൽ യോഗ്യത നേടിയാൽ മാത്രമേ മെഡിക്കൽ അഡ്മിഷൻ ലഭിക്കൂ എന്ന യാഥാർത്ഥ്യം ആരും മറക്കരുതെന്നും സലിം ഓർമിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 9847 777 622

ENGLISH SUMMARY:

GetMyAdmission.com, founded by Salim C.K. from Kannur, offers a comprehensive service that supports students through every step of the medical admission process—from NEET application to final admission. The platform ensures transparent documentation, eligibility-based guidance, and even offers a refund if no seat is allotted. It clarifies that it is not a seat-selling agency, but a professional admission guidance provider for UG and PG medical courses in India.