ഡോ. ജി.രാജേഷ് എഴുതിയ ആകർഷണ നിയമത്തിലെ ആൽക്കെമിയെന്ന പുസ്തകം ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് പ്രകാശനം ചെയ്തു. തൃശൂരിൽ സാഹിത്യ അക്കാദമി ഹാളിലായിരുന്നു പരിപാടി. കവിയും മുൻ സംഗീത നാടക അക്കാദമി സെക്രട്ടറിയുമായിരുന്ന ഡോക്ടർ രാവുണ്ണി പുസ്തകം പരിചയപ്പെടുത്തി
ENGLISH SUMMARY:
Dr. G. Rajesh's book Alchemy in the Law of Attraction was launched by Shobhana George, the Chairperson of the Medicines Department. The event took place at the Sahitya Akademi Hall in Thrissur, where poet and former Secretary of the Sangeetha Nataka Akademi, Dr. Ravunni, introduced the book.