പ്രശസ്ത ജ്വല്ലറി ബ്രാൻഡായ മെറാൽഡയുടെ കോഴിക്കോട്ടെ നവീകരിച്ച ഷോറൂം നാളെ പ്രവർത്തനം ആരംഭിക്കും. നടിയും ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. 8000 ചതുരശ്രഅടി വിസ്തൃതിയിൽ ആസ്ഥാന ഓഫീസ് സമുച്ചയം ഉൾപ്പെടെയാണ് അരിയിടത്തുപാലത്ത് പ്രവർത്തനം ആരംഭിക്കുന്നത്. ഡിസൈനർ ആൻ്റിക് , ഡയമണ്ട് , പോൾക്കി , ജെംസ്റ്റോൺസ് ,കിഡ്സ് കലക്ഷൻ, പ്ലാറ്റിനം തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയത്.
ENGLISH SUMMARY:
The renovated Kozhikode showroom of the renowned jewelry brand Meralda will open tomorrow. Actress and brand ambassador Mrunal Thakur will inaugurate the showroom.