പരസ്യ ഏജൻസിയായ വളപ്പില കമ്മ്യൂണിക്കേഷന്റെ പുതിയ കോർപ്പറേറ്റ് ഓഫിസ് തൃശൂരിൽ മിഷൻ ക്വാർട്ടേഴ്സിലെ ഫാത്തിമ നഗറിൽ പ്രവർത്തനം ആരംഭിച്ചു. തൃശൂർ എം.എൽ.എ പി ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ENGLISH SUMMARY:
Valappila Communication's new corporate office in Thrissur