വിദ്യാഭ്യാസ സ്ഥാപനമായ ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനില്‍ നിന്ന്, വിവിധ കോഴ്സുകളിൽ ഡിപ്ലോമയും പിജി ഡിപ്ലോമയും പൂർത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി ക്യാംപസ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. ഐബിസ് കൊച്ചി ക്യാംപസില്‍ നടന്ന പരിപാടിയില്‍ നിരവധി വിദ്യാർഥികള്‍ക്ക് ജോലി ലഭിച്ചു. നൂറോളം വിദ്യാര്‍ഥികളാണ് ഡ്രൈവില്‍ പങ്കെടുത്തത്. ആഗോള നിലവാരത്തിലുള്ള അമേരിക്കൻ ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളാണ് ഐബിസ് അക്കാദമിയിലുള്ളത്.