al-muqthadir

TOPICS COVERED

916 സ്വര്‍ണാഭരണങ്ങള്‍  പണിക്കൂലി ഇല്ലാതെയും വിലക്കുറവിലും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് അല്‍ മുക്താദിര്‍ ഗോള്‍ഡ് ആന്റ് മാനുഫക്ചറിങ് ഹോള്‍സെയില്‍ ജ്വല്ലറി ഗ്രൂപ്പ്. വിവാഹ സീസണും ഉല്‍സവകാലവും പ്രമാണിച്ച് ഈമാസം പതിനേഴ് വരെ സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. കുറഞ്ഞത് 5 പവന്‍ സ്വര്‍ണം വാങ്ങുന്ന എല്ലാവര്‍ക്കും ഇരട്ടി സ്വര്‍ണം നേടാം. സീസണ്‍ 3 നറുക്കെടുപ്പില്‍ പങ്കെടുക്കാനും സാധിക്കും.

 
ENGLISH SUMMARY:

Al Muqtadir Gold & Manufacturing Wholesale Jewelry Group has introduced 916 gold ornaments for consumers, offering them with no making charges and at discounted prices