രണ്ടായിരത്തിലധികം കൊമേഴ്സ് പ്രഫഷനലുകളുടെ വിജയത്തിളക്കം ആഘോഷിച്ച് ഐഐഎസി ലക്ഷ്യ. കൊമേഴ്സ് കോഴ്സുകളില്‍ റാങ്കുകളും ഉന്നതവിജയവും കൈവരിച്ച വിദ്യാര്‍ഥികളെയാണ് െഎെഎസി ലക്ഷ്യ എക്സ്കോമിയം എന്ന ചടങ്ങില്‍ ആദരിച്ചത്. െഎെഎസി ലക്ഷ്യ എം.ഡി ഒാര്‍വല്‍ ലയണല്‍, മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, എ.സി.സിഎ–ഇന്ത്യ ഡയറക്ടര്‍ സാജിദ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു.