MCR

TOPICS COVERED

പ്ളാസ്റ്റിക് ബോട്ടിലില്‍ നിന്ന് വസ്ത്രങ്ങള്‍ നിര്‍മിച്ച് എം.സി.ആര്‍. വിവിധയിടങ്ങളില്‍ മാലിന്യമായി തള്ളുന്ന പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ച് അത് പൊടിച്ച് നൂലാക്കിയാണ് വസ്ത്രങ്ങള്‍ നിര്‍മിച്ചത്. ഷര്‍ട്ടും ടീ ഷര്‍ട്ടുമാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയത്. ഓണത്തിന് മുന്നോടിയായി തിരുവനന്തപുരം കഴക്കൂട്ടം സംഘടിപ്പിച്ച ഡീലക്സ് ഫാമിലി മീറ്റില്‍ പുതിയ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ ഷോ റൂമുകളിലും ഇവ ലഭിക്കുമെന്നും എം.സി.ആര്‍ ഗ്രൂപ്പ് അറിയിച്ചു.

 
MCR made clothes from plastic bottles: