adi-institute

TOPICS COVERED

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിഷ്ഠിത കോഴ്സുകളുമായി ആദി  ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് . ഓരോ മേഖലയിലെയും  ടെക്നിക്കൽ സ്കില്ലിനോടൊപ്പം സോഫ്റ്റ് സ്കില്‍ ട്രെയിനിങ്ങുകളും എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന  സ്ഥാപനത്തില്‍ നല്‍കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പ്രാക്ടിക്കൽ ക്ലാസ്സുകളാണ് ആദിയുടെ പ്രത്യേകതയെന്ന് കമ്പനി അവകാശപ്പെടുന്നു. 

 
Adi Group of Institutions offers AI-enabled courses and programs: