yes-bharat

വെഡ്ഡിങ് ഓഫ് ഭാരത് പദ്ധതിയുമായി വിവാഹ വസ്ത്രവ്യാപാര ശൃംഖലയായ യെസ് ഭാരത്. യെസ് ഭാരതിന്‍റെ മൂന്നുഷോറൂമുകള്‍ കേന്ദ്രീകരിച്ച് ആകര്‍ഷകമായ നിരക്കില്‍ ഏറ്റവും പുതിയ ഫാഷനിലുള്ള ഹല്‍ദി, മെഹന്തി, ശാദി, പാര്‍ട്ടി തുടങ്ങിയവയ്ക്കുള്ള വിവിധ വിവാഹ വസ്ത്രങ്ങള്‍ ലഭ്യമാകും. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, കരുനാഗപ്പള്ളി ഷോറൂമുകളിലാണ് ഇത്. ജൂണ്‍ 14മുതല്‍ സെപ്തംബര്‍ 30വരെയാണ് വെഡ്ഡിങ് ഓഫ് ഭാരത് അരങ്ങേറുകയെന്ന് യെസ് ഭാരത് ചെയര്‍മാന്‍ ഇ. അയൂബ് ഖാന്‍ കൊച്ചിയില്‍ പറഞ്ഞു.

 
ENGLISH SUMMARY:

Yes Bharat with Wedding of Bharat project