Untitled design - 1

TOPICS COVERED

പാർപ്പിട നിർമാണ രംഗത്തെ പ്രമുഖ കമ്പനി സ്കൈലൈൻ ഇപ്പോൾ ദുബായിലും. പ്രശസ്തമായ ന്യുമേര വില്ലേജ് സെന്ററിലാണ് സ്കൈലൈനിന്റെ പ്രഥമ സംരംഭമായ അവന്റ് ഗാർഡ് വരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ലോഞ്ച് ചെയ്‌ത പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

ഇതിനോടകം തന്നെ 70% അധികം ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു. ഇൻഡ്യയിലേയും മറ്റ് ഇതര രാജ്യങ്ങളിലേയും നിക്ഷേപകരാണധികവും. അവന്റ് ഗാർഡ്  പാർപ്പിട സമുച്ചയം ആഡംബരത്തിലും, കാഴ്ചയിലും, രൂപകല്‍പനയിലും ഏറെ വ്യത്യസ്‌ഥത പുലർത്തുന്നുവെന്ന് സ്കൈലൈൻ അവകാശപ്പെടുന്നു.