പ്രമുഖ വ്യവസായി ഗോപു നന്തിലത്ത് തുടര്‍ച്ചയായി ഏഴു ലോകകപ്പുകളില്‍ സെമിഫൈനലും ഫൈനലും മുടങ്ങാതെ നേരിട്ട് പോയി കണ്ടു. ഇത്തവണ ഖത്തര്‍ ലോകകപ്പിലും സെമിഫൈനലും ഫൈനലും മല്‍സരം കാണാന്‍ ഉടന്‍ യാത്ര തിരിയ്ക്കും. ബ്രസീലിന്റെ ആരാധകനാണ്. നന്തിലത്ത് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഫുട്ബോള്‍ താരം ഐ.എം.വിജയനും ഗോപു നന്തിലത്തിനൊപ്പം കളി കാണാന്‍ ഖത്തറിലുണ്ടാകും. ഫുട്ബോള്‍ ലോകകപ്പ് പ്രമാണിച്ച് ഗോപു നന്തിലത്ത് ഷോറൂമുകളില്‍ പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നു.
Gopu Nanthilath, who went for seven World Cups semi-finals and finals