E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

ലാളിത്യത്തിൻെറ മുഖഭംഗി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമകാലീനതയുടെ ലാളിത്യം, അത് പുറംമോടിയിലും അകത്തള കാഴ്ചകളിലും ഒരുപോലെ ഉൾക്കൊണ്ട വീടാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള ശിഹാബുദീന്റെയും അനീഷയുടെയും വീട്.

veedu4-t
veedu3-t
veedu2-t

കോളം & ബീം സ്ട്രക്ച്ചറിൽ രൂപപ്പെടുത്തിയ വീടിന് ഏച്ചുകെട്ടിയ അലങ്കാരങ്ങളോ ആഡംബരങ്ങളോ കാണാനാകില്ല. അകത്തെ ഓരോ സ്പെയിസിൻെറയും രൂപഘടനയുടെ സ്വാഭാവിക പ്രതിഫലനത്തെ മനോഹരമായി രൂപപ്പെടുത്തിയിരിക്കുകയാണ് മഞ്ചേരിയിലുള്ള വി.എം. ബിൽഡേഴ്സിലെ ഡിസൈനർ ഷഫീക്ക് അലി.

veedu1-t

സ്വകാര്യതയ്ക് പ്രാധാന്യം നൽകി, കറുപ്പിൻെറയും വെളുപ്പിൻെറയും മനോഹരമായ സങ്കലനം നടത്തിയിട്ടുള്ള അകത്തളങ്ങളിലും ഇതേ ലാളിത്യം തന്നെയാണ് ഡിസൈനർ ഷഫീക്ക് അലി പിന്തുടർന്നിരിക്കുന്നത്.

veedu4-t
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :